ദുബൈ നഗരത്തില്‍ ഒരു വീട്ടില്‍ ഒരു കുടുംബം എന്ന നിയമം കര്‍ശനമാക്കുന്നു. കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭയെ വിവരം അറിയിക്കണം. July 03, 2016