ഒരു കുഞ്ഞിനെ ഗർഭാശയത്തിൽ വെച്ചുതന്നെ കൊല്ലമെങ്കിൽ കൊലാപതകവും
കുറ്റമല്ലല്ലോ. ഇവിടെ മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കാനും
സംത്രക്ഷിക്കാനും ആൾക്കരുണ്ടേ, മനുഷ്യന് വേണ്ടി വാദിക്കാൻ ആരുണ്ടെ?
ഗർഭചിത്രമെന്നതെ ഒരു ജീവനില്ലാത്ത വസ്തുവിനെ ഗര്ഭാശയതിൽനിന്നും
എടുത്തുകളയുന്നതല്ലല്ലോ, ഒരു ജീവനുള്ള ഭ്രുണം നശിപ്പിച്ചു കളുന്നതല്ലേ?
അപ്പോൾ അതെങ്ങനെ ന്യയികരിക്കനാകും? ഹാ മൃഗസ്നേഹികളെ ആദ്യം മനുഷനെ സ്നേഹിക്ക
പിന്നെ മൃഗങ്ങളയൂം, മനുഷ്യരും ഈ ഭുമിയുടെ അവകാശികലനെന്ന കാര്യം അതികാരികൾ
മറക്കരുതേ
Comments
Post a Comment