Steve McCurry is an American editorial photographer best known for
his 1984 photograph "Afghan Girl" which originally appeared in National
Geographic magazine
ആറു ഭൂഖണ്ഡങ്ങളിലായി 30 ലേറെ വര്‍ഷമായി ഫോട്ടോകള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ മഹാനായ ഫോട്ടോഗ്രഫറുടെ തുടക്കം ഇന്ത്യയോടുള്ള അഭിനിവേശത്തില്‍നിന്നായിരുന്നു. 1978ലാണ് 250 റോള്‍ കൊഡാക് ക്രോം ഫിലിം നിറച്ച സ്യൂട്ട് കേസുമായി അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ആറ് ആഴ്ചകള്‍ താമസിക്കാന്‍ എത്തിയ അദ്ദേഹം രണ്ടു വര്‍ഷം ഇവിടെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷമാണ് അന്ന് തിരിച്ചു പോയത്.

Comments
Post a Comment